അങ്കമാലി: തുറവൂർ മുളവരിക്കൽ പരേതനായ പൗലോയുടെ ഭാര്യ താണ്ട (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: കോരത്, കൊച്ചുത്രേസ്യ, ആന്റണി (റിട്ട. ഫെഡറൽ ബാങ്ക്), റോസിലി, ഡേവീസ് (മുളവരിയ്ക്കൽ വെജിറ്റബിൾ ഷോപ്പ് തുറവൂർ), സിസ്റ്റർ.എഡ്‌വേർഡ് (ആനി, സ്‌പെയിൻ ). മരുമക്കൾ: മേരി, പരേതനായ വർഗീസ്, മേഴ്‌സി, സേവ്യർ, റോസിലി.