പെരുമ്പാവൂർ: ഗ്രാമവികസനം ലക്ഷ്യമാക്കി കാർഷിക.വ്യവസായ - വാണിജ്യ 'ക്ഷേമകാര്യങ്ങളിൽ പ്രവർത്തിക്കുന്നതിന് കൂവപ്പടി ഗ്രാമവികസന സഹകരണ സംഘം ക്ലിപ്തം എന്ന പേരിൽ പുതിയ സംഘം രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുള്ള യോഗം 15 ന് ഉച്ചക്ക് 2 മണിക്ക് കൊരുമ്പശേരി എൻ.എസ്.എസ് കരയോഗം ഹാളിൽ ചേരുന്നതാണ്.