c-n-divakaran-pilla-83

കപ്രശേരി: ദേശീയ, സംസ്ഥാന അദ്ധ്യാപക പുരസ്‌കാര ജേതാവ് കപ്രശേരി ചൂരംപിള്ളി ശ്രീനികേതനിൽ സി.എൻ. ദിവാകരൻ പിള്ള (83) നിര്യാതനായി. ഭാര്യ: കെ.എ. സതി (റിട്ട. അദ്ധ്യാപിക, കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്‌കൂൾ). മക്കൾ: ഡി. സൂരജ (അദ്ധ്യാപിക, ഹയർ സെക്കൻഡറി സ്‌കൂൾ, വളയംചിറങ്ങര), ഡി. ശ്രീജിത്ത് (മാദ്ധ്യമ പ്രവർത്തകൻ, തിരക്കഥാകൃത്ത്). മരുമക്കൾ: ടി.ആർ. അനിൽ (എൻജിനിയർ, എം ഫാർ), ഡോ.പി.എം. ആരതി (അസി.പ്രൊഫ. എം.ജി. യൂണിവേഴ്‌സിറ്റി). സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.