കൊടുവഴങ്ങ : ചെമ്പോത്തുപറമ്പിൽ ദിവാകരന്റെ ഭാര്യ ഓമന (76 - റിട്ട. ടീച്ചർ ഗവ. എൽ.പി. സ്‌കൂൾ നീറിക്കോട് ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : പ്രീത (പറവൂർ മുനിസിപ്പൽ ഓഫീസ്.), സ്മിത (ജില്ലാകോടതി ,പറവൂർ), ബിനുരാജ് ( കാർഷിക വികസനബാങ്ക്). മരുമക്കൾ : ഷാജി, മണി (കാർഷിക വികസനബാങ്ക്), ലിൻസി.