യൂബർ ഡ്രൈവറായിരുന്നു അമാനി.എന്നാൽ കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ വന്നതോടെ ജീവിത മാർഗം അടഞ്ഞു.അപ്പോഴാണ് അമാനിക്ക് നല്ലൊരു ആശയം ലഭിച്ചത്.സാമ്പാറിനുള്ള കഷണങ്ങൾ പാക്കറ്റിലാക്കി കച്ചവടം നടത്തിയാലോ? അതിപ്പോൾ അമാനിയുടെ ജീവിതം മാറ്റി മറിക്കുകയാണ് .
വീഡിയോ - ജോഷ്‌വാൻ മനു