പ്രതീക്ഷയുടെ കൈ...റോഡരുകിലെ കാന നിർമ്മാണം നടക്കുന്നിടത്ത് നിന്ന് മണ്ണ് നീക്കം ചെയ്യുന്നു. ഫ്ളൈഓവറിന്റെ അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കുണ്ടന്നൂരിൽ നിന്നുള്ള കാഴ്ച