കൊച്ചി: പി.ഡി. ശ്യാംദാസിന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖ അനുശോചിച്ചു. പ്രസിഡന്റ് അഡ്വ.വി.പി. സീമന്തിനി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.കെ. ബോസ്, വൈസ് പ്രസിഡന്റ് എ.ഡി. ജയദീപ്, കെ.എസ്. സതീഷ്‌കുമാർ, ജയഭാസി, എൻ.എസ്. ഷിബു എന്നിവർ സംസാരിച്ചു.