lilly-decuza-95

ഇടക്കൊച്ചി: തായങ്കനാട്ട് ഹൈസന്റ് ഡിസൂസയുടെ ഭാര്യ ലില്ലി ഡിസൂസ (95 - റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി.
മക്കൾ: ഹെക്‌സിൽ ഡിസൂസ, ഹെഡ്‌ലിൻ റിബേറോ. മരുമക്കൾ: സ്റ്റീഫൻ റിബേറോ, മാർട്ടിന ഡിസൂസ.