umaiba-beevi-65

മട്ടാഞ്ചേരി: കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയ്ക്ക് സമീപം ഉദാറത്ത് വീട്ടിൽ സി.കെ. കൊച്ചു കോയ തങ്ങളുടെ ഭാര്യ ഉമൈബ ബീവി (65) നിര്യാതയായി. മക്കൾ: സി.കെ.അബ്ദുൽ മനാഫ്, സി.കെ നിസാമുദീൻ, മിസ്രിയ, പരേതനായ അബ്ദുൽ ജലാൽ. മരുമക്കൾ: റംലത്ത് ബീവി, സീനത്ത്, ഷൈജ, മിൻ ഹാസ് തങ്ങൾ.