n-a-george-79

ബോൾഗാട്ടി: ബോൾഗാട്ടി, പരേതനായ നടുവത്തേഴത്ത് എൻ.എ. ജോർജ്ജ് (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ബോൾഗാട്ടി സെന്റ് സെബാസ്റ്റിൻ പളളി സെമിത്തേരിയിൽ. ഭാര്യ: പടിയാരപറമ്പിൽ ചിന്നമ്മ. മക്കൾ: സിജു, സിനി (ഐ.എം.എ). മരുമക്കൾ: ജിനു, ഡെന്നി (നേവൽബേസ്, കൊച്ചി)