പറവൂർ: ന്യൂസിലാൻഡിലെ ആദ്യത്തെ ഇന്ത്യൻ മന്ത്രിയായ മലയാളി പ്രിയങ്ക രാധാകൃഷ്ണനെ പറവൂർ നഗരസഭ അഭിനന്ദിച്ചു. കൗൺസിൽ യോഗത്തിൽ ഡി. രാജ്കുമാർ അവതരിപ്പിച്ച അഭിനന്ദന പ്രമേയത്തെ പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദൻ പിന്താങ്ങി.