പറവൂർ: പറവൂർ നഗരസഭയുടെ പുല്ലംകുളം അംബേദ്കർ പാർക്ക് ഇന്ന് മുതൽ തുറക്കും. രാവിലെ അഞ്ച് മുതൽ വൈകിട്ട് ഏഴരവരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനങ്ങളെ പ്രവേശിപ്പിക്കുമെന്ന് നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ അറിയിച്ചു.