ഫോർട്ട്‌കൊച്ചി സെക്ഷൻ: സാന്തോം ചർച്ച്, സാന്തോം സ്‌കൂൾ, അട്ടിമറി സ്റ്റീഫൻ എന്നീ ട്രാൻഫോർമറുകളുടെ കീഴിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ
സെൻട്രൽ സെക്ഷൻ: ചിറ്റൂർ റോഡ്, സെമിത്തേരിമുക്ക്, നോർത്ത് പൊലീസ് സ്‌റ്റേഷൻ, കച്ചേരിപ്പടി എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 11 വരെയും ഗോപാലപ്രഭു റോഡ്, ടി.ഡി. റോഡ്, ടി.ഡി.അമ്പലം മുതൽ കോൺവെന്റ് ജംഗ്ഷൻ വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും
കോളേജ് സെക്ഷൻ: ടി.ഡി. റോഡിൽ ഹോസ്പ്പിറ്റൽ റോഡ് മുതൽ കോൺവെന്റ് റോഡ് വരെയും, വിവേകാനന്ദ റോഡ്, കോൺവെന്റ് ജംഗ്ഷൻ പരിസരങ്ങളിൽ ഭാഗികമായി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്ഷൻ: കച്ചേരിക്കുളം, കുരീക്കാട് ജംഗ്ഷൻ, മാംകൂട്ടത്തിൽ, അഗസ്ത്യാ ആശ്രമം പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
എരൂർ സെക്ഷൻ: ലേബർ ജംഗ്ഷൻ, വെട്ടവേലി, ചെമ്മായത്ത്, വൈനീതി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
തേവര സെക്ഷൻ: മട്ടമ്മൽ കോന്തുരുത്തി റോഡ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ രാവിലെ 10 വരെ