പറവൂർ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇന്ന് ) വൈകിട്ട് നാലയ്ക്ക് പറവൂർ ഏഴിക്കരയിൽ എത്തും. ചീതൂക്കുളത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്നും രാജിവെച്ച് ബി.ജെപി.യിലേക്ക് വരുന്നവരെ സുരേന്ദ്രൻ സ്വീകരിക്കും. നിർമ്മാണം നിലച്ച ചാത്തനാട് - കടമക്കുടി പാലം തുടർന്ന് സന്ദർശിക്കും.