പെരുമ്പാവൂർ: തിരുവനന്തപുരം ദൂരദർശൻ അസി. എൻജിനീയർ കുറുപ്പംപടി മുടക്കിരായി കല്ലിപ്പുറം വീട്ടിൽ കെ.ആർ.രാധാകൃഷ്ണന്റെ ഭാര്യ സി.എ ലത (54 - എൻജിനീയർ, ആകാശവാണി, ദേവികുളം) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: കെ.അജയകൃഷ്ണൻ (സോഫ്റ്റ് വെയർ എൻജിനീയർ ), കെ. വിജയകൃഷ്ണൻ, സഹോദരങ്ങൾ: സോമൻ (ആകാശവാണി), വത്സല, സുകുമാരൻ, പ്രദീപ്, ദിലീപ് (ചൈതന്യ സ്റ്റുഡിയോ, കുറുപ്പംപടി)