പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ തൃശൂരി ൽ നടന്ന കുണ്ഡലിനിപ്പാട്ട്, മോഹിനിയാട്ടം, നൃർത്താവിഷ്കാരത്തിൽ പങ്കെടത്ത മേഘ എൻ.ബിനോയിയെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ടെൽക്ക് ചെയർമാനുമായ അഡ്വ: എൻ.സി മോഹനൻ വീട്ടിലെത്തി അനുമോദിക്കുന്നു. മുനിസിപ്പൽ കൗൺസിലർമാരായ സുലേഖ ഗോപാലകൃiഷ്ണൻ, വത്സല രവികുമാർ ,സി.ഒ .വൈ .റെജി, മുൻ കൗൺസിലർ ജി. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.