vasudevan-86
വാസുദേവൻ

കൊച്ചി: ഇടപ്പള്ളി വടക്കുംഭാഗം കുന്നുംപുറത്ത് ചെങ്ങേത്തുവീട്ടിൽ കെ.വാസുദേവൻ (86 - റിട്ട. എസ്.ബി.ടി) നിര്യാതനായി. ഭാര്യ: മണി. മക്കൾ: അഖിലേഷ് കുമാർ, ദിനേശ്, ബിന്ദു, ബിജി, ബിനി. മരുമക്കൾ: സ്മിത, സ്മിത, ജയരാജ്, സജീവ്, ഉണ്ണിക്കൃഷ്ണൻ