kaali-80
കാളി

മൂവാറ്റുപുഴ: കായനാട് കൊള്ളിക്കാട്ടുശ്ശേരിയിൽ പരേതനായ ചോതിയുടെ ഭാര്യ കാളി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണൻകുട്ടി,​ പരേതനായ ഷാജി. മരുമകൾ: തങ്കമ്മ.