covid

കൊച്ചി: ജില്ലയിൽ ഇന്നലെ 749 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 519 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. എട്ട് പേർ അന്യസംസ്ഥാനക്കാരും 215 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 1288 പേർ രോഗമുക്തി നേടി. 1735 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2377 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 28,841

 വീടുകളിൽ: 27, 376

 കൊവിഡ് കെയർ സെന്റർ: 29

 ഹോട്ടലുകൾ: 1436

 കൊവിഡ് രോഗികൾ: 11, 784

 07 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 രോഗികൾ കൂടുതലുള്ള സ്ഥലങ്ങൾ

തൃക്കാക്കര :62
ഫോർട്ട് കൊച്ചി: 27
വേങ്ങൂർ : 27
എടത്തല :23
രായമംഗലം :22
തൃപ്പൂണിത്തുറ:20
പള്ളുരുത്തി:20
മട്ടാഞ്ചേരി: 20
തുറവൂർ:19
കളമശ്ശേരി:16
കൂവപ്പടി:16
മൂവാറ്റുപുഴ:15
അങ്കമാലി:14
നെല്ലിക്കുഴി:14
ഏലൂർ:13
കരുമാലൂർ: 13
കോതമംഗലം :13
തോപ്പുംപടി:13
മരട്:13
പെരുമ്പാവൂർ:12
ആലുവ:11
കടവന്ത്ര:11
കലൂർ :10