കോലഞ്ചേരി: പാങ്കോട് മാങ്കുടിയിൽ പരേതനായ ഏലിയാസിന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. മക്കൾ: മേരി, മാത്യു, ലിസ്സി, വർഗീസ്, കുര്യാക്കോസ്, ബിജു. മരുമക്കൾ: ജോസഫ്, പൗലോസ് കുട്ടി, മേരി, എൽസി, മിനി, ബീന.