ഊരമന: കരവട്ടെ മംഗലത്ത് ഐപ്പ് പൈലി (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കടമറ്റം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: സാറാമ്മ, പൗലോസ്, എൽസി, പരേതയായ കുഞ്ഞുമോൾ. മരുമക്കൾ: തങ്കച്ചൻ, ആനി, ജോസ്, പരേതനായ അവരാച്ചൻ.