മൂവാറ്റുപുഴ: നെല്ലാട് മോളയിൽ പരേതനായ കുര്യൻ മത്തായിയുടെ ഭാര്യ മറിയാമ്മ (96) നിര്യാതയായി. മക്കൾ : കുരിയൻ, സൂസൻ, മാത്യു, ലീല, ജോർജ്, സാലി, ജോണി, പരേതനായ വർഗീസ്. മരുമക്കൾ : വർഗീസ്, സാറ, ട്രീസ, പി.കെ. ജോണി, ലിസി, പരേതരായ മേരി, സജി കോര