തട്ടാംപടി: പരേതനായ വള്ളോപ്പിള്ളിയിൽ വിദ്യാസാഗരൻ പിള്ളയുടെ ഭാര്യ രത്നമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് തട്ടംപടിയിലുള്ള വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ, ഉഷ, ജയ, ഉമ, ശാന്തി. മരുമക്കൾ: ബിന്ദു, ശങ്കരനാരായണൻ (ജയൻ), വേണുഗോപാൽ, തിലകൻ (രാജു), സുധീർകുമാർ.