പെരുമ്പാവൂർ: ആയത്തുപടി കരുനത്തിൽവീട്ടിൽ ഔസേപ്പിന്റെ ഭാര്യ ഏല്യ (86) നിര്യാതയായി. മക്കൾ: പരേതനായ പാപ്പച്ചൻ, ത്രേസൃ, ക്ലാര, മേരി, ഗ്രേസി, ഓമന, അനു, സെബാസ്റ്റ്യൻ, ജോൺ., മരുമക്കൾ: മേരി, ജ്യോതി, ചാക്കോച്ചൻ, സ്റ്റീഫൻ, ലിസി, ജീന, പരേതരായ ആന്റണി, പൗലോസ്, വർഗീസ്.