കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജ് (ഓട്ടോണമസ്) യു.സി.ജി, എൻ.എസ്.ക്യു.എഫ് അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ളോമ, എം വോക് കോഴ്സുകളിലേക്ക് വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷക്ഷണിച്ചു. എം വോക് ഫുഡ് പ്രൊസസിംഗ് ടെക്നോളജി, ഡിപ്ളോമ ഇൻ വെൽനെസ് ക്രാഫ്റ്റ് ബേക്കർ, ഡിപ്ളോമ ഇൻ ഇന്റീരിയർ ആൻഡ് എക്സിറ്റീരിയർ സ്പേസ് ഡിസൈനിംഗ്, ഡിപ്ളോമ ഇൻ ഗാർമെന്റ് മേക്കിംഗ്, ഡിപ്ളോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയാണ് കോഴ്സുകൾ. അവസാനതീയതി: 15. ഫോൺ: 9400267749.