യോഗയും ജിമ്മും ഒരുമിച്ച് പരിശീലിപ്പിക്കുന്ന ഗുരുക്കന്മാർ കുറവാണ്.അതിലൊരാളാണ് ഭാസ്കര മേനോൻ ആശാൻ. തന്റെ കർമ്മ മേഖലയിൽ അമ്പതാണ്ട് തികയ്ക്കുകയാണ് ആശാൻ.കാണാം ആശാന്റെ വിശേഷങ്ങൾ
വീഡിയോ: എൻ.ആർ.സുധർമ്മദാസ്