കാലടി: കാഞ്ഞൂർ കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് കറവപ്പശുവിനെ വാങ്ങാൻ സഹകാരികൾക്ക് വായ്പനൽകും. വനിതകളായ പത്തുപേർക്ക് പരാമവധി 50000 ലോൺ ലഭിക്കും. താത്പര്യമുള്ളവർ 20ന് മുമ്പ് അപേക്ഷ നൽകണമെന്ന് ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി, സെക്രടറി പി.എ.കാഞ്ചന എന്നിവർ അറിയിച്ചു.