ആലുവ: എടയപ്പുറം കളപ്പുരയ്ക്കൽ വീട്ടിൽ പരേതനായ രാമുവിന്റെ ഭാര്യ ഭാനു (65) നിര്യാതയായി. ആലുവ അദ്വൈതാശ്രമം ഊട്ടുപുരയിൽ സഹായിയായിരുന്നു. സംസ്കാരം നടത്തി. മക്കൾ: സിന്ധു (പരേത), സീന, സിനോജ്. മരുമക്കൾ: സുധീഷ്, ബിനു, ആര്യ.