അങ്കമാലി: കർഷക സംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. സമരം സംഘം ജില്ലാ കമ്മറ്റി അംഗം സബിത കരിം ഉദ്ഘാടനം ചെയ്തു.സംഘം ഏരിയ കമ്മിറ്റി ട്രഷർ കെ.കെ ഗോപി അദ്ധ്യക്ഷത വഹിച്ചു.സംഘംം ഏരിയ സെക്രട്ടറി ജിമോൻ കുര്യൻ ,കെ.കെ.സലി സ, കെ.പി.വേലായുധൻ എന്നിവർ സംസാരിച്ചു.