കോളേജ് സെക്ഷൻ: അമ്മൻകോവിൽ റോഡ്, കെ.എസ്. ആർ.ടി.സി പരിസരം, മഹാകവി ഭാരതീയർ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വെകിട്ട് 5 വരെ
എരൂർ സെക്ഷൻ: വെട്ടുവേലി, ചെമ്മായത്ത്, വൈമീതി, ലേബർ, മാരംകുളങ്ങര, അറക്കക്കടവ്, കറുക പ്പാടം, കപ്പട്ടിക്കാവ്, സെന്റ് മേരീസ് പ്രോപ്പർട്ടീസ്, പുത്തൻകുളങ്ങര, പൾസ് നഗർ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വെകിട്ട് 5.30വരെ