പറവൂർ: എസ്.എൻ.ഡി.പി വൈപ്പിൻ യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസിന്റെ ദേഹവിയോഗത്തിൽ വടക്കേക്കര പാല്യതുരുത്ത് ശ്രീനാരായണ സേവികാ ആശ്രമവും വി.എസ്.പി.എം ട്രസ്റ്റും അനുശോചനം രേഖപ്പെടുത്തുന്നതായി മഠാധിപതി സ്വാമിനി ശാരദപ്രീയ മാത അറിയിച്ചു.