മഞ്ഞുമ്മൽ: കാട്ടയിൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ നളിനി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: സ്വപ്‌ന, പ്രവീൺ, പ്രജീഷ്.