ammini

കൊച്ചി: കച്ചേരിപ്പടി ടാറ്റാപുരം കോതകേരി വീട്ടിൽ വിജയന്റെ ഭാര്യ അമ്മിണി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് (ശനി) രാവിലെ 10ന് പച്ചാളം പൊതു ശ്മശാനത്തിൽ. മക്കൾ: വിനോദ് വിജയൻ,വിനീത,വിജി. മരുമക്കൾ: സംഗീത്, സ്വാതി വിനോദ്.