കളമശേരി: ഏലൂർ കിഴക്കും ഭാഗം പള്ളിക്കര വീട്ടിൽ മുഹമ്മദ് (73-റിട്ട: എച്ച്.ഐ.എൽ ) നിര്യാതനായി. ഖബറടക്കം ഇന്ന് (ശനി) രാവിലെ 9 മണിക്ക് ഏലൂർ വടക്കുംഭാഗം ജുമാ മസ്ജിദിൽ . ഭാര്യ : അയിഷ, മക്കൾ: ശൈല, റജുല, അൻസാർ. മരുമക്കൾ: ബഷീർ, അഷറഫ് , സുലേഖ.