അങ്കമാലി: കറുകുറ്റി ഏഴാറ്റുമുഖം റോഡിൽ നവംബർ 30 വരെയുള്ള കാലയളവിൽ റോഡ് പ്രവർത്തികൾ നടക്കുന്നതിന്റെ ഭാഗമായി ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുന്നു. ഇതു വഴിയുള്ള ഭാര വാഹനങ്ങളും മറ്റും സൗകര്യപ്രദമായ നിലയിൽ തിരിഞ്ഞു പോകേണ്ടതാണ് .