anni

അങ്കമാലി: കിടങ്ങൂർ പടയാട്ടിൽ ബേബിയുടെ ഭാര്യ ആനി (68) നിര്യാതയായി. സംസ്കാരം ഇന്ന് (ശനി )രാവിലെ 10ന് കിടങ്ങൂർ ഇൻഫന്റ് ജീസസ് പള്ളിയിൽ നടക്കും.കൊക്കുന്ന് കൈപ്രമ്പാട്ട് കുടുംബാംഗമാണ്. മക്കൾ :ബിനോ ബേബി, നിബി മരിയ. മരുമക്കൾ : ബ്ലസി , ജോജോ .