shamsu

തൃക്കാക്കര: തൃക്കാക്കര ജുമാമസ്ജിദിന് സമീപം പുലുക്കുഴി വീട്ടിൽ (മരോട്ടിക്കൽ) പി.എം ഷംസു (57) നിര്യാതനായി. സംസ്കാരം നടത്തി. മാതാവ്: പരേതയായ ആയിശ. ഭാര്യ: റംലു. മകൻ: സനു സുഹൈൽ.