പെരുമ്പാവൂർ: നെടുങ്ങപ്രകണ്ണാടൻ വീട്ടിൽ വർക്കിയുടെ മകൻ കെ.വി ബിനു (42) മസ്‌കറ്റിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് നെടുങ്ങപ്ര സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. മാതാവ്: ലില്ലി വർക്കി. ഭാര്യ: മേബി. മക്കൾ: ജിബിൻ, ആൽവിൻ. സഹോദരങ്ങൾ: ബിജു വർക്കി, ബിൻസി ബിജു.