baby-paul

ഫോർട്ട് കൊച്ചി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കല്ലു വീട്ടിൽ ബേബി പോൾ ( 66)നിര്യാതയായി.സംസ്കാരം നടത്തി.മക്കൾ: ജെയിംസ്, ജിജി, സന്തോഷ് പീറ്റർ മരുമക്കൾ: പ്രിൻസി, ടീന