water

റോഡരുകിലെ പായൽ തിങ്ങിയ വെള്ളക്കെട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ. ആലപ്പുഴ വടുതല കൊമ്പനാമുറിയൽ നിന്നുള്ള കാഴ്ച