ആളൊഴിഞ്ഞ്...കൊവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടഞ്ഞ് കിടക്കുന്ന ഫോർട്ട്കൊച്ചി ബിച്ച്. സാധാരണ വലിയ തിരക്കുണ്ടായിരുന്ന ഇവിടെ ഇപ്പോൾ നാമമാത്രമായ ആളുകളാണ് വന്നുപോകുന്നത്. ഈ മാസം 15മുതൽ ബീച്ച് വീണ്ടും തുറന്ന് കൊടുക്കും