കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ പി.ഡി.ശ്യാംദാസിന്റെ നിര്യാണത്തിൽ കോതാട് കോരാമ്പാടം കണ്ടനാട് ശാഖായോഗം അനുശോചിച്ചു. പ്രസിഡന്റ് ടി.പി.പ്രദീപ്കുമാർ, സെക്രട്ടറി ജെ.എം.ബാബു, കെ.കെ.പി സഭ പ്രസിഡന്റ് ടി.എസ്.ലെനിൻ, പ്രമോദ് പെരിഞ്ചേരി, ടി.കെ.ബാബു എന്നിവർ സംസാരിച്ചു.