കൊച്ചി: പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. കൊവിഡ് മാനദണ്ഡപ്രകാരമാണ് ചടങ്ങുകളെല്ലാം. താന്ത്രിക ചടങ്ങുകൾ മാത്രമാണ് ഉണ്ടാവുക. ഇന്ന് ആയില്യം പൂജയും നാളെ ഉത്സവ ബലിയും നടക്കും. 11ന് രാവി​ലെ കൊടി​യി​റക്കി​ ആറാട്ട് നടക്കും.