മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ കോളേജ് ഓഫ് എഡ്യൂക്കേഷനിൽ 2020-22 വർഷത്തേക്കുള്ള എംഎഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ 16. ഫോൺ: 0485- 2832040, 9446438778, ഡോക്ടർ പി ജെ ജേക്കബ് 944780 3199 ഇൗ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.