kklm
കൂത്താട്ടുകുളം ബി.ആർ.സിയിൽ പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കുളള മെഡിക്കൽ ക്യാമ്പ് ഡോ. ഡോ.മഞ്ജു രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ബി.ആർ.സി പരിധിയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് ഡോ. മഞ്ജു രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ട്രെയ്‌നർ ഷാജി ജോർജ് അദ്ധ്യക്ഷനായി. ഷൈല സേവ്യർ, സിജി ഇ.കെ, റെയ്‌നിമോൾ കുര്യൻ എന്നിവർ സംസാരിച്ചു. ഡോ. ജെയിംസ്

സൈമൺ, ഡോ. സിമി മാധവൻ തുടങ്ങിയവർ നേതൃത്വം നൽകി.