പള്ളുരുത്തി: ബി.ഡി.ജെ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.ഡി.ശ്യാംദാസിന്റെ വിയോഗത്തിൽ കൊച്ചി മണ്ഡലം കമ്മറ്റി അനുശോചിച്ചു.പ്രസിഡന്റ് പി.ബി.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു.വി.വി. ജീവൻ, ശ്രീകുമാർ തട്ടാരത്ത് തുടങ്ങിയവർ സംബന്ധിച്ചു.