dharna
കർഷക സമിതി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കുട്ടമ്മശേരിയിൽ എം.സി.പി .(യു) പി.പി. സാജു ഉദ്ഘാടനം ചെയ്തു

അലുവ: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബില്ലിനെതിരെ രാജ്യത്ത് കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതി സംഘടിപ്പിച്ച പ്രതിഷേധ ധർണ കുട്ടമ്മശേരിയിൽ എം.സി.പി .(യു) പി.പി. സാജു ഉദ്ഘാടനം ചെയ്തു. പി.എ. മുജിബ് അദ്ധ്യക്ഷത വഹിച്ചു. വി.വി. മൻമഥൻ, എം. മീതിയൻപിള്ള, അജിത് കുമാർ, പീറ്റർ എന്നിവർ സംസാരിച്ചു.