road
വെങ്ങോല പാലായികുന്ന് മില്ലുംപടി ലൈബ്രറി റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ രാജു മാത്താറ നിർവഹിക്കുന്നു

പെരുമ്പാവൂർ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി നിർമ്മിച്ച വെങ്ങോല പാലായികുന്ന് മില്ലുംപടി ലൈബ്രറി റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ രാജു മാത്താറ നിർവഹിച്ചു. വാർഡ് അംഗം ധന്യാ ലെജു അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. രാമകൃഷ്ണൻ സിജൊ മാത്യു, ജീസ് മാത്യു, അരുൺ പോൾ, ജേക്കബ് പി. പോൾ, ബെന്നി പട്ട്‌ളാട്ട് എന്നിവർ സംസാരിച്ചു.