തൃപ്പൂണിത്തുറ: എരൂർ ശ്രീ നാരായണ ഗുരുവരാശ്രമ സംഘം മുൻപ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ശശീന്ദ്രൻ കാമ്പളത്തിന്റെ നിര്യാണത്തിൽ ഗുരുവരാശ്രമ സംഘം കമ്മറ്റി അനുശോചിച്ചു.യോഗത്തിൽ സംഘം പ്രസിഡന്റ് സാംബശിവൻ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് സജീവൻ, വൈസ് പ്രസിഡന്റ് സന്തോഷ് പി.പി, ട്രഷറർ ജീവൻ ശ്രീധരൻ പനയ്ക്കപ്പറമ്പിൽ, ജോ.സെക്രട്ടറി കൃഷ്ണൻ .ടി.എ, ദേവസ്വം മാനേജർ ഗോപി കല്ലടക്കാവിൽ എന്നിവർ സംസാരിച്ചു.