അങ്കമാലി: തുറവൂർ വാതക്കാട് നെയ്ശേരി ആന്റണിയുടെ മകൻ ഷിജോ (43) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫാമി (നഴ്സ്). മക്കൾ: സേറ, സ്റ്റീവ് (കുവൈറ്റ്).